മതം വെടിയട്ടെ
മൃതിയടിയട്ടെ
മനുഷ്യൻ ആവട്ടെ
അതിലുള്ള സമയം
തിരി തെളിയട്ടെ
അവിടമിൽ സ്വർഗ്ഗം
✒ അർഷിദ്